ധനശേഖരണം ആരംഭിച്ചു

കൊടിയത്തൂർ: കുമാരനെല്ലൂർ കരുണ സ​െൻററി​െൻറ വ്യക്തിഗത വിദ്യാഭ്യാസ പരിപാടി (ഐ.ഇ.പി)ക്കായി കരുതൽ . അൽഫ ഗ്രൂപ് ചെയർമാൻ റസാഖ് കൊടിയത്തൂരിൽനിന്ന് ചെക്ക് സ്വീകരിച്ച് പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.എ. സലാം അധ്യക്ഷത വഹിച്ചു. എം.പി. സെയ്ത് ഫസൽ, അഡ്വ. ഷബീർ, വി.സി. അബ്ദുള്ളക്കോയ, പി.പി. ഹമീദ്, പി.വി. നൗഷാദ്, കെ.കെ. ആദിൽ എന്നിവർ സംസാരിച്ചു. ഇ.എ. ജബ്ബാർ സ്വാഗതവും മുഹമ്മദാലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.