കിണറ്റിൽ വീണ ബാലികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

പേരാമ്പ്ര: പെരുവണ്ണാമൂഴി താഴത്തുവയലിൽ കിണറിൽ വീണ ബാലികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളറക്കൽ ഷാജിയുടെ മകൾ വന്ദന (15) ആണ് ജലമില്ലാത്ത 40 അടി താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ഭരത​െൻറ നേതൃത്വത്തിലാണ് ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.