കളരിപ്പയറ്റ്​ പരിശീലനം

കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിലും ജില്ല കളരിപ്പയറ്റ് അസോസിയേഷനും ഏഴു വയസ്സിനും 14 വയസ്സിനുമിടയിൽ പ്രായമുള്ള ആൺകുട്ടികർക്കും പെൺകുട്ടികൾക്കും 14 ദിവസം നൽകുന്നു. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ 17ന് വൈകീട്ട് നാലിന് ആരംഭിക്കും. ഫോൺ: 9447172964, 2372964. വിദ്യാർഥികൾക്ക് യോഗ കോഴിക്കോട്: ഏകാഗ്രത, ഒാർമശക്തി, ആത്മവിശ്വാസം എന്നിവ വർധിപ്പിക്കുന്നതിനും സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വവികാസം മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന യോഗ പരിശീലനം നൽകുന്നു. ആചാര്യൻ ഉണ്ണിരാമ​െൻറ നേതൃത്വത്തിൽ ഏപ്രിൽ 18 മുതൽ 30 വരെ പതഞ്ജലി ഹാളിൽ വൈകീട്ട് മൂന്ന് മുതൽ ആരംഭിക്കും. ഫോൺ: 0495 2770352, 9495840352. എൻട്രൻസ് പരിശീലനം കോഴിക്കോട്: കെ.എം.സി.ടി സ്കൂൾ ഒാഫ് ബിസിനസിൽ മേയ് രണ്ടു മുതൽ സൗജന്യ കെ-മാറ്റ് എൻട്രൻസ് പരിശീലനം നൽകുന്നു. ഫോൺ: 9349190235, 9446079447.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.