എസ്.കെ.ജെ.എം ജില്ല സമ്മേളനം തുടങ്ങി

കോഴിക്കോട്: 'വിജ്ഞാനം പൈതൃകം സമര്‍പ്പണം' പ്രമേയത്തില്‍ അരയിടത്തുപാലം ശംസുല്‍ ഉലമ നഗറില്‍ . സ്വാഗതസംഘം ചെയര്‍മാന്‍ കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി. വര്‍ക്കിങ് ചെയര്‍മാന്‍ കെ.കെ. ഇബ്രാഹിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ. ഉമര്‍ഫൈസി മുക്കം, ഹംസ ബാഫഖി തങ്ങൾ, ടി.കെ. പരീക്കുട്ടിഹാജി, സലാം ഫൈസി മുക്കം, കെ.പി. കോയ, പി. മാമുക്കോയ ഹാജി, സൈനുൽ ആബിദീന്‍ തങ്ങൾ, ടി.വി.സി. അബ്ദുസ്സമദ് ഫൈസി, ഒ.പി. അഷ്‌റഫ് കുറ്റിക്കടവ്, കെ.സി. മുഹമ്മദ് ഫൈസി, കെ. മോയിന്‍കുട്ടി, സുബൈര്‍ കുറ്റിക്കാട്ടൂർ, എൻ.എം. അശ്‌റഫ് ബാഖവി, കെ. അബ്ദുല്‍ കരീം ബാഖവി, ആർ.വി സലീം, പി.എം. അംജദ്ഖാന്‍ റഷീദി, ഫൈസല്‍ ഫൈസി വടകര, എം.പി. അബ്ദുല്‍ ജബ്ബാര്‍ മൗലവി, പി. ലിയാഖത്തലി ദാരിമി, സി.എ. ശുക്കൂർ, മുസ്തഫ ദാരിമി, സി.പി.സി. സലാം മൗലവി, കെ. മരക്കാര്‍ഹാജി കുറ്റിക്കാട്ടൂർ, ഫര്‍ഹാന്‍ മില്ലത്ത്, എ.ടി. മുഹമ്മദ്, കെ. മൊയ്തീന്‍കുട്ടി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ഹസൈനാര്‍ ഫൈസി സ്വാഗതവും കണ്‍വീനര്‍ പി. ബാവ ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.