കൊയപ്പ ഫുട്ബാൾ: എ.വൈ.സി ഉച്ചാരക്കടവിന് ജയം

കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ എ.വൈ.സി ഉച്ചാരക്കടവിന് ജയം. അൽ ശബാബ് തൃപ്പനച്ചിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച കെ.എഫ്.സി കാളികാവും അൽ മിൻഹാൽ വളാഞ്ചേരിയും തമ്മിൽ മാറ്റുരക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.