പരിപാടികൾ ഇന്ന് 13^4^18

പരിപാടികൾ ഇന്ന് 13-4-18 പരിപാടികൾ ഇന്ന് 13-4-18 കെ.പി. കേശവമേനോൻ ഹാൾ: ബോധനം ത്രൈമാസിക പ്രകാശനവും ഹദീസ് സെമിനാറും, എം.ഐ. അബ്ദുൽ അസീസ്-4.30 ഹോട്ടൽ അളകാപുരി: സബർമതി ഫൗണ്ടേഷനു കീഴിൽ 'കേരളത്തിലെ വികസനം വെല്ലുവിളികൾ'പ്രഭാഷണം -4.00 തളി മഹാക്ഷേത്രം: ദ്രവ്യകലശം, പ്രഭാഷണം -7.00 മേഖല ശാസ്ത്രകേന്ദ്രം: കാൻസർ ബോധവത്കരണ പ്രദർശനം 'കാൻ ക്യൂവർ'-10.30 ബീച്ച് ഓപ്പൺ സ്റ്റേജ്: കാലിക്കറ്റ് ഫുഡ് ക്ലബി​െൻറ മലബാറി ഫുഡ് ഫെസ്റ്റ് -4.00 പയ്യാനക്കൽ ബസാർ: 'നവോത്ഥാനം തീവ്രവാദമല്ല' ഐ.എസ്.എം സംസ്ഥാന കാമ്പയിൻ-പയ്യാനക്കൽ ഏരിയ പ്രചാരണോദ്ഘാടനം-5.30 ഈസ്റ്റ് കോട്ടപ്പറമ്പ് ഐ.എൻ.എൽ സിറ്റി കമ്മിറ്റി ഓഫിസ്: ഐ.എൻ.എൽ സിറ്റി കമ്മിറ്റി പ്രവർത്തകസമിതി യോഗം -7.00 ഗുദാം ആർട്ട്ഗാലറി: സന്തോഷ് നിലമ്പൂർ അനുസ്മരണ ചിത്രപ്രദർശനം -11.00 മലബാർ പാലസ് കൈരളി ഷോറൂം: വിഷു വിപണനമേള -10.00 സെൻട്രൽ ലൈബ്രറി ബിൽഡിങ്: മൃഗനയനി വിഷു സെയിൽ -10.00 സെൻട്രൽ ലൈബ്രറി ബിൽഡിങ്: ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ വിപണനമേള -9.00 കുളങ്ങരപീടിക മർഹബ കമ്യൂണിറ്റി ഹാൾ: ഗുരുവായൂരപ്പൻ കോളജിലെ പൂർവവിദ്യാർഥികളുടെ ജീവകാരുണ്യ കൂട്ടായ്മ ഉദ്ഘാടനം -10.00 എരഞ്ഞിക്കൽ: നാട്ടൊരുമ സമാപനം, മന്ത്രി എ.കെ ശശീന്ദ്രൻ -7.00 രാമനാട്ടുകര മസ്ജിദ് ബിലാല്‍: ബുര്‍ദ മജ്‌ലിസും മിഅ്‌റാജ് സംഗമവും -7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.