കൈപ്പുസ്തകം പ്രകാശനം ചെയ്തു

രാമനാട്ടുകര: രാമനാട്ടുകര നഗരസഭ 21ാം ഡിവിഷനിൽ കൃഷി കാഴ്ചകൾ പങ്കുവെക്കുന്നതിനും കൂടുതൽ കൃഷി അറിവുകൾ പകർന്നുനൽകുന്നതിനുമായി പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തി​െൻറ പ്രകാശനം വി.കെ.സി. മമ്മത് കോയ എം.എൽ.എ നിർവഹിച്ചു. രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. മനോജ്‌കുമാർ, പ്രേമരാജൻ കാവുങ്കര, എം.കെ. രാമകൃഷ്‌ണൻ, വിജയൻ പി. മേനോൻ, കെ.പി. മോഹൻദാസ്, പി. കൃഷ്‌ണൻ, മുജീബ് റഹ്‌മാൻ, പി. ചന്ദ്രൻ, ഹരിദാസമേനോൻ, പി. ഗോപിനാഥ്‌, സുന്ദരൻ മല്ലിശ്ശേരി, പി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.