സബർമതി പദ്ധതി: വീടിെൻറ തറക്കല്ലിടൽ

കോഴിക്കോട്: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ സൗജന്യ ഭവന നിർമാണ പദ്ധതിയായ 'സബർമതി'യുടെ ഭാഗമായി നിർമിക്കുന്ന വീടി​െൻറ തറക്കല്ലിടൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നിർവഹിച്ചു. കാരപ്പറമ്പിലെ പള്ളികുളങ്ങര പി.വി. ഷാജിക്കാണ് വീട് നിർമിച്ചുനൽകുന്നത്. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ്ബാബു, എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺകുമാർ, കെ.പി. ബാബു, കെ.സി. അബു, കണ്ടിയിൽ ഗംഗാധരൻ, പി.കെ. മാമ്മുകോയ, കെ.സി. ശോഭിത, ബാലൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.