കൊയപ്പ ഫുട്​ബാൾ: ടൗൺ ടീം അരീക്കോട്​ ക്വാർട്ടറിൽ

കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ്ലിറ്റ് മിനിസ്റ്റേഡിയത്തിൽ നടക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോടിന് ജയം. മൂന്നിനെതിരെ നാലു ഗോളുകൾക്ക് ശാസ്ത മെഡിക്കൽസ് തൃശൂരിനെ പരാജയപ്പെടുത്തി ടൗൺ ടീം അരീക്കോട് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച എഫ്.സി പെരിന്തൽമണ്ണയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിൽ മാറ്റുരക്കും. photo: koyappa10.jpg കൊയപ്പ ഫുട്ബാൾ ടൂർണമ​െൻറിൽ ടൗൺ ടീം അരീക്കോടും ശാസ്ത മെഡിക്കൽസ് തൃശൂരും തമ്മിൽ നടന്ന മത്സരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.