ആർഭാട വിവാഹങ്ങൾക്കെതിരെ മഹല്ലുകൾ രംഗത്തിറങ്ങണം

ആർഭാട വിവാഹങ്ങൾക്കെതിരെ മഹല്ലുകൾ രംഗത്തിറങ്ങണം േകാഴിക്കോട്: ആർഭാട വിവാഹങ്ങൾക്കെതിരെ മഹല്ല് കമ്മിറ്റികൾ അവരവരുടെ പങ്ക് നിർവഹിക്കണമെന്ന് സംയുക്ത മഹല്ല് ഫെഡറേഷൻ സിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആർ.വി. കുട്ടിഹസൻ ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കോയ ശിഹാബുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സിറ്റി എസ്.എം.എഫ് ഭാരവാഹികളായി സയ്യിദ് ഹംസ ബാഫഖി തങ്ങൾ (പ്രസി), സൈനുൽ ആബിദീൻ തങ്ങൾ (വർക്കിങ് പ്രസി), അബ്ദുല്ലക്കോയ ശിഹാബുദ്ദീൻ തങ്ങൾ, പി.കെ. മുഹമ്മദ്, പി. മാമുക്കോയ ഹാജി, റസാഖ് മായനാട്, ഇമ്പിച്ചിക്കോയ ഹാജി വെള്ളിമാട്കുന്ന് (വൈ. പ്രസി), എം.പി. കോയട്ടി (ജന. സെക്ര), ജഅ്ഫർ സക്കീർ പള്ളിക്കണ്ടി (വർക്കിങ് സെക്ര), അബ്ദുസ്സലാം കാട്ടുകളങ്ങര, അബൂബക്കർ കൊമ്മേരി, അബ്ദുൽ ഖാദിർ ഹാജി കിണാശ്ശേരി, സത്താർ മാങ്കാവ്, റാഫി മുഖദാർ (ജോ. സെക്ര), മുഹമ്മദ് മാസ്റ്റർ മായനാട് (ട്രഷ). സി.പി. ഉസ്മാൻ, സി.പി. ഇഖ്ബാൽ, ഖാലിദ് വെള്ളയിൽ എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികൾ കാലിക്കറ്റ് മുസ്ലിം ജമാഅത്തി​െൻറ പുതിയ ഭാരവാഹികൾ: അൻസാർ ഹുസൈൻ (പ്രസി), എസ്.എ. ജബാർ, ഷെയ്ക് ഷഫറുദ്ദീൻ (വൈ. പ്രസി), സയ്യിദ് ഹാഷിം ഹുസൈൻ (സെക്ര), അബ്ദുറബ് നിസ്താർ, സെയ്ത് ഉസ്മാൻ (ജോ. സെക്ര), ഇസ്മായിൽ ഖാൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.