പ്രതിഷേധ പ്രകടനം

കുറ്റ്യാടി: കോഴിക്കോട് ഹർത്താൽ അനുകൂല പ്രകടനം നടത്തിയ ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി റമീസ് വേളം, ജില്ല പ്രസിഡൻറ് നഈം ഗഫൂർ, ജനറൽ സെക്രട്ടറി ടി.സി. സജീർ എന്നിവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രകടനം നടത്തി. ഒ.കെ. ഫാരിസ്, വി. അഫീഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.