ഹയർ സെക്കൻഡറി മൂല്യനിർണയം ബഹിഷ്​കരിക്കും

കോഴിക്കോട്: ഹയർ സെക്കൻഡറി-ഡി.പി.െഎ ലയനത്തിനെതിെര ഏപ്രിൽ 11ന് കേരളത്തിലെ മുഴുവൻ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ബഹിഷ്കരിക്കുമെന്ന് ഫെഡറേഷൻ ഒാഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.എച്ച്.എസ്.ടി.എ) അറിയിച്ചു. ഹയർ സെക്കൻഡറി അധ്യാപക സംഘടനകളായ എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, കെ.എ.എച്ച്.എസ്.ടി.എ എന്നീ സംഘടനകളുടെ െഫഡറേഷ​െൻറ നേതൃത്വത്തിലാണ് ബഹിഷ്കരണം. ഫസലുൽ ഹഖ്, അനിൽകുമാർ, കെ. സനോജ്, നിസാർ ചേളാരി, ഷമീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.