ഹർത്താൽ: എട്ടുപേർ അറസ്​റ്റിൽ

പയ്യോളി: ഹർത്താലി​െൻറ പേരിൽ ടൗണിൽ വാഹനം തടഞ്ഞ എട്ട് പേരെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്പ്രകടനം നടത്തി. പയ്യോളി ടൗണിൽ കടകൾ തുറന്നില്ല. ഓഫിസുകളും ബാങ്കുകളും പ്രവർത്തകരെത്തി അടപ്പിച്ചു. പയ്യോളി ഹൈസ്കൂളിന് സമീപം വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.