ദലിത് ഹർത്താൽ: മുക്കത്ത് പ്രകടനം നടത്തി

മുക്കം: ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനോട് അനുബന്ധിച്ച് മുക്കത്ത് പ്രകടനം നടത്തി. സത്യൻ മുണ്ടയിൽ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ വടക്കയിൽ അധ്യക്ഷത വഹിച്ചു. ഗോപൻ പട്ടർചോല, ബിനീഷ് മുണ്ടയിൽ, പി.പി. ബാബു, ടി.ടി. കണ്ണൻ കുട്ടി, പി.കെ. ശിവദാസൻ, ജി.കെ. ബൈജു, ദാസൻ കൊടിയത്തൂർ, ഗോവിന്ദൻ വെളിമ്മണ്ണ എന്നിവർ നേതൃത്വം നൽകി. photo MKMUC 8 ഹർത്താലിനോട് അനുബന്ധിച്ച് ദലിത് സംഘടനകൾ മുക്കത്ത് നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.