ചലഞ്ചേഴ്സ് ചെറുവാടിക്ക് ജയം

കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ സ്മാരക എവർറോളിങ് ട്രോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സിനുംവേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള ഫ്ലഡ്ലിറ്റ് സെവൻസി​െൻറ ക്വാർട്ടർ ഫൈനലിൽ ചലഞ്ചേഴ്സ് ചെറുവാടി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ ചേന്ദമംഗലൂരിനെ പരാജയപ്പെടുത്തി. ചൊവ്വാഴ്ച ടൗൺ ടീം കൊടിയത്തൂർ, സമീക്ഷ ഓമശ്ശേരിയുമായി ഏറ്റുമുട്ടും. കിക്കോഫ് 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.