ഹർത്താൽ: അറസ്​റ്റിൽ പ്രതിഷേധം

must.................. കോഴിക്കോട്: ദലിത് സംഘടനകളുടെ ഹർത്താലിന് നേതൃത്വം നൽകിയ ദലിത്, വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി നേതാക്കന്മാരടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. കിഡ്സൺ കോർണറിൽ നടന്ന യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. അഷ്താജ് പുതിയങ്ങാടി, യൂസുഫ് മൂഴിക്കൽ, സൂര്യപ്രഭ, അലി കിണാശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.