അംബേദ്​കർ ജയന്തി ആ​ഘോഷിക്കാൻ ബി.ജെ.പിയും

ന്യൂഡൽഹി: അംബേദ്കർ ജയന്തി വിപുലമായി ആഘോഷിച്ച് യു.പിയിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാറിന് പ്രഹരമേൽപ്പിക്കാനിരിക്കെ ആ നീക്കത്തെ ദുർബലപ്പെടുത്താൻ ബി.ജെ.പി ഒരുങ്ങുന്നു. 'ദലിത് മിത്ര' എന്ന തലക്കെട്ടിൽ യു.പിയിൽ ഉടനീളം അംബേദ്കർ ജയന്തി ആഘോഷിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഭരണഘടന ശിൽപിയുടെ ജന്മവാർഷികത്തിൽ പാർട്ടി പ്രവർത്തകർ ജില്ലകളിലുടനീളം പദയാത്രകൾ നടത്തുമെന്ന് സംസ്ഥാനത്തുനിന്നുള്ള ബി.െജ.പി എം.പി കൗശൽ കിഷോർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.