റോഡ്​ ഉദ്​ഘാടനം

പോലൂർ: േപാലൂർ മുളന്തൽമുക്ക്-വള്ളിയേക്കാട് കുന്ന് വാർഡ് മെംബർ അരീക്കര മോഹന​െൻറ അധ്യക്ഷതയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ നിർവഹിച്ചു. യോഗത്തിൽ വിവിധ ത്രിതല പഞ്ചായത്ത് മെംബർമാരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസകൾ അർപ്പിച്ചു. മുഹമ്മദ് ഇല്ലത്ത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.