ആരോഗ്യ ദിനാചരണം: ജില്ലതല സെമിനാറും റാലിയും

തിരുവമ്പാടി: ജില്ലതല ആരോഗ്യ ദിനാചരണ സെമിനാറും റാലിയും തിരുവമ്പാടിയിൽ നടന്നു. സെമിനാർ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ലതിക, ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത പ്രശാന്ത്, ഡോ. ആലിക്കുട്ടി, സുഹറ മുസ്തഫ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹാജറ കമ്മിയിൽ എന്നിവർ സംസാരിച്ചു. റാലി തിരുവമ്പാടി എസ്.ഐ എം. സനൽരാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. സിൽവിയ, പി.ടി. ഹാരിസ്, സബിത സുബ്രഹ്മണ്യം, വിൽസൺ ടി. മാത്യു, സച്ചിദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.