ഡ്രോപ്‌സ് ഫുട്ബാള്‍: ക്വാര്‍ട്‌സ് എഫ്‌.സിക്ക് ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡ്രോപ്‌സ് എ ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ക്വാര്‍ട്‌സ് എഫ്.സി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് പെലോടണിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ഗുരുവായൂരപ്പന്‍ കോളജും ദേവഗിരി കോളജും ഓരോ ഗോൾ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.