നികുതി നൂറു ശതമാനവും പിരിച്ചെടുത്തു. പദ്ധതി വിഹിതം 98 ശതമാനം ​െചലവഴിച്ചു

കാരശ്ശേരി പഞ്ചായത്തിന് റിവാർഡ് മുക്കം: 2017-18 കാലഘട്ടത്തിൽ പദ്ധതി വിഹിതം 98 ശതമാനം ചെലവഴിച്ചും തുടർച്ചയായി രണ്ടാം വർഷവും നികുതി നൂറു ശതമാനം പിരിച്ചെടുത്തും കാരശ്ശേരി പഞ്ചായത്ത് സംസ്ഥാന സർക്കാറി​െൻറ അഞ്ചു ലക്ഷം രൂപ റിവാർഡിന് അർഹത നേടി. 2018-19 വാർഷിക പദ്ധതിക്ക് മാർച്ച് 31ന് ഡി.പി.സി അംഗീകാരം നേടുകയും ചെയ്തതായി പ്രസിഡൻറ് വി.കെ. വിനോദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.