പരിപാടികൾ ഇന്ന് 7^4^18

പരിപാടികൾ ഇന്ന് 7-4-18 തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: എസ്.പി.സി ജില്ല സമ്മർ ക്യാമ്പ്-പാസിങ് ഒൗട്ട് പരേഡ്-മന്ത്രി ടി.പി. രാമകൃഷ്ണൻ, സമാപനം-11.00 കുന്ദമംഗലം ഐ.ഐ.എം.കെ: ബിരുദദാന ചടങ്ങ്-ഡോ. ജന്മജയ സിൻഹ-5.30 കെ.പി. കേശവമേനോൻ ഹാൾ: നീന ബാലൻ പുരസ്കാരം പി. ഡേവിഡിന് സമർപ്പിക്കൽ-5.00 ടൗൺഹാൾ: ഇന്ത്യ സോഷ്യൽ സ​െൻററിനു കീഴിൽ സ്വാതി റാവു നൂർജഹാൻ നൈറ്റ്-5.30 ഐ.എം.എ ഹാൾ: ലോകാരോഗ്യ ദിനത്തി​െൻറ ഭാഗമായി പകർച്ചപ്പനി പ്രതിരോധ ശിൽപശാല-10.00 നളന്ദ ഓഡിറ്റോറിയം: യൂനിവേഴ്സൽ ആർട്സി​െൻറ ബാല ചിത്രരചന മത്സരത്തി​െൻറ സമ്മാനദാനം-10.00 മെഡിക്കൽ കോളജ്: റിഹാബിലിറ്റേഷൻ മെഡിസിൻ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം-റെഹാബ്കോൺ-10.00 ഹോട്ടൽ പാരമൗണ്ട് ടവർ: ബ്രാൻഡ്സ് പാലക്കാട് സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റ്-8.00 ഗുജറാത്തി സ്കൂളിന് മുൻവശം: നിഖില ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോകാരോഗ്യ ദിനാചരണം-5.30 ആർട്ട്ഗാലറി: യങ് നാച്വറലിസ്റ്റ്സ് കേരളയുടെ വന്യജീവി ഫോട്ടോപ്രദർശനം-11.00 മാനാഞ്ചിറ ടവേഴ്സ് മീഡിയ സ്റ്റഡി സ​െൻറർ: പസോളിനി ഫിലിം ഫെസ്റ്റിവൽ-2.00 എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്കൂൾ: എൻ.ജി.ഒ ക്വാർട്ടേഴ്സ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ക്ലബി​െൻറ കളിയരങ്ങ് നാടക പഠനകളരി-9.00 മെട്രോ ഹോട്ടൽ: ചൈൽഡ് ലൈനും എഡ്ജ് എജുക്കേഷൻ സർവിസും ബ്രെയിൻ കർവും ചേർന്ന് പോക്സോ നിയമത്തെക്കുറിച്ച് നടത്തുന്ന ക്ലാസ്-9.30 നിക്കാരത്തിൽ ചേംബേഴ്സ്, ബേബി ആശുപത്രിക്ക് സമീപം: അവനി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ആർകിടെക്ചർ ഉപരിപഠന സാധ്യത ക്ലാസ്-9.30 പൊലീസ് ക്ലബ്: എക്സോട്ടിക ഡിസൈൻസ് വസ്ത്രപ്രദർശനം-9.30 തങ്ങൾസ് റോഡ്: വിസ്ഡം ഇസ്ലാഹി സ​െൻറർ ഉദ്ഘാടനവും പൊതുപ്രഭാഷണവും-7.00 തലക്കുളത്തൂർ: പാവയിൽ ഫെസ്റ്റ് ജലോത്സവം-9.00 സെൻട്രൽ ലൈബ്രറി ബിൽഡിങ്: മൃഗനയനി വിഷുമേള-10.00 സെൻട്രൽ ലൈബ്രറി ബിൽഡിങ്: കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റിൽ ശ്രീകൃഷ്ണ വിഗ്രഹ പ്രദർശനം-9.00 കല്ലായി എം.എസ്. ബാബുരാജ് റോഡ്: സാന്ത്വനം െറസി. അസോസിയേഷൻ വാർഷികം-10.00 വെള്ളയിൽ കസ്റ്റംസ് റോഡ്: ബദവി മഖാം ഉറൂസ്, ദിക്ർ ദുആ സമ്മേളനം-7.00 കളൻതോട് കെ.എം.സി.ടി കോളജ്: കർമ ടെക്നോ കൾചറൽ ഫെസ്റ്റ്-10.00 നരിക്കുനി വെള്ളിലാട്ടുപറമ്പ്: കെ.ജി.എൻ ട്രസ്റ്റി​െൻറ മാനവ മൈത്രി സംഗമത്തി​െൻറ ഭാഗമായി കുടുംബസംഗമം-11.00 പേരാമ്പ്ര: പേരാമ്പ്ര ഫെസ്റ്റ് പൊതുസമ്മേളനം-7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.