​െറസി. അസോസിയേഷനുകളുടെ രജിസ്​ട്രേഷൻ തുടങ്ങി

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ മുഴുവൻ റെസിഡൻറ്സ് അസോസിയേഷനുകളും പ്ലാസ്റ്റിക് ഖര, ദ്രവ, ഇ-മാലിന്യ പരിപാലന നിയമാവലി പ്രകാരം രജിസ്റ്റർ ചെയ്യുന്ന ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ മീരദർശക് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ യു.വി. ജോസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.സി. രാജൻ, ടി.വി. ലളിതപ്രഭ, അനിത രാജൻ, എം.സി. അനിൽകുമാർ, ആശ ശശാങ്കൻ, എം. രാധാകൃഷ്ണൻ, കൗൺസിലർമാരായ അബ്ദുറഹ്മാൻ, നമ്പിടി നാരായണൻ, പി. കിഷൻ ചന്ദ്, എൻ.പി. പത്മനാഭൻ എന്നിവർ പെങ്കടുത്തു. ബാബു നിറവ്, സി.കെ. വത്സൻ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ് സ്വാഗതവും ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.