സുന്ദരിക്കുട്ടി മത്സരം: ഓഡിഷൻ 17ന്​

കോഴിക്കോട്: ഇൻസ്പെയർ മീഡിയ ഗ്രൂപ്പും എസ്പാനിയോ ഇവൻറ്സും സംഘടിപ്പിക്കുന്ന ഗോൾഡ്സൂക്ക് ഫാഷൻ വീക്കെൻഡ് സീസൺ രണ്ടി​െൻറ ഭാഗമായി കുട്ടികൾക്ക് പ്രിൻസ് പട്ടുപാവാട സുന്ദരിക്കുട്ടി മത്സരം ഒരുക്കുന്നു. കോഴിക്കോട്ടെ ഓഡിഷൻ 17ന് രാവിലെ 11 മണിക്ക് ഹൈലൈറ്റ് മാളിൽനടക്കും. മൂന്നു വയസ്സു മുതൽ 12 വരെയുള്ള പെൺകുട്ടികൾക്കാണ് അവസരം. സുരേഷ് ബാബു പട്ടാമ്പി, എ.ടി. അൻവർ, നവാബ് ജാൻ, കെ.വി. ശിവദാസ്, റോഷ്ന എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.