ജൈവ പച്ചക്കറികൃഷി വിളവെടുപ്പ്‌

എകരൂല്‍: ഉണ്ണികുളം സര്‍വിസ് സഹകരണബാങ്കി​െൻറ ആഭിമുഖ്യത്തില്‍ കരുമലയില്‍ നടപ്പാക്കിയ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡൻറ് എം. അബ്ദുല്‍ബഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ മെംബര്‍മാരായ വി.വി. ജിഷ, സി.കെ. ജിഷ, ബാങ്ക് ഡയറക്ടര്‍മാരായ പി.വി. അനിത, രുഗ്മിണി ടീച്ചര്‍, മുന്‍ ഡയറക്ടര്‍ സി.വി. കൃഷ്ണന്‍കുട്ടി മാരാര്‍, സി. ഗംഗാധരൻ, ബാങ്ക് സെക്രട്ടറി സി.കെ. അജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.