എവർഷൈൻ പാഴൂരിന് ജയം

കൂളിമാട്: വാവാട്ട് മുഹമ്മദ് മാസ്റ്റർ എവർറോളിങ് ട്രോഫിക്കും എം.കെ. നല്ലമ്പരൻ സ്മാരക റണ്ണേഴ്സിനും വേണ്ടി പാഴൂർ ജനകീയ സമിതി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാളിൽ എവർഷൈൻ പാഴൂർ ടൈബ്രേക്കറിൽ ടൗൺ ടീം മുരിങ്ങം പുറായിയെ പരാജയപ്പെടുത്തി (5-4). നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. ശനിയാഴ്ച യുനൈറ്റഡ് എഫ്.സി പുൽപ്പറമ്പ്-ടൗൺ ടീം മാവൂരിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.