ജില്ല ബധിര ഫുട്ബാൾ: കൊടുവള്ളി ടീം ജേതാക്കൾ

കൊടുവള്ളി: മടവൂർ കൊട്ടക്കാവയലിൽ നടന്ന ജില്ലതല ബധിര ഫുട്ബാൾ ടൂർണമ​െൻറിൽ ദേശീയ താരം ശ്രീജേഷ് നയിച്ച കൊടുവള്ളി ടീം ജേതാക്കളായി. പുതിയാപ്പ ടീമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് കൊടുവള്ളി ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ ഭാരവാഹികളായ നൗഷാദ് റഹ്മാൻ, എം.സി. റഫീഖ്, റിയാസ് എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.