ഫർണിച്ചറുകൾ നൽകി

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗവ. എൽ.പി സ്കൂൾ പ്രീപ്രൈമറിക്കായി ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ചന്ദ്രൻ, വി.എ. സണ്ണി, ഗ്രാമ പഞ്ചായത്തംഗം ഷിജി പരപ്പിൽ, സ്കൂൾ പി.ടി.എ പ്രസിഡൻറ് പി. സുനോജ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി സി. ഫസൽ ബാബു, പ്രധാനാധ്യാപിക കെ.എ. ഷൈല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.