ലോഗോ പ്രകാശനം

മുക്കം: മാട്ടുമുറിക്കൽ യൂനിവേഴ്സൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'സമൃദ്ധി' പദ്ധതിക്ക് തുടക്കമായി. ക്ലബ് പ്രസിഡൻറ് വിഷ്ണു കയ്യൂണമ്മലിന് ലോഗോ നൽകി മുക്കം സബ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ് നിർവഹിച്ചു. എം. നിധിൻ അധ്യക്ഷത വഹിച്ചു. എസ്.ഐ. ജോയ്, സീനിയർ സി.പി.ഒ സലീം, ഷഫീഖ്, ലതീഷ്, സച്ചിൻ ദാസ്, ശരത്‌, നിഷാന്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.