കുടിവെള്ള സംഭരണി വിതരണം

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിനായി നടപ്പാക്കുന്ന കുടിവെള്ള സംഭരണി വിതരണത്തി​െൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി നിർവഹിച്ചു. വൈസ് പ്രസിഡൻറ് മനോജ് പാലാത്തൊടി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഷീബ, വാർഡ് മെംബർമാരായ മിനി, എൻ.എം. ഷിബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.