താലൂക്ക് വികസന സമിതി യോഗം

താമരശ്ശേരി: ഏഴിന് രാവിലെ 10.30ന് തഹസില്‍ദാറുടെ ചേംബറില്‍ നടക്കും. താലൂക്കുതല ഓഫിസ് മേധാവികള്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ നാളെ തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ തിരുവമ്പാടി സാംസ്കാരിക നിലയത്തിലാണ് ക്യാമ്പ്. രേഖകളുമായി എത്തണം. കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതു മുതൽ കൂടരഞ്ഞി വ്യാപാര ഭവൻ, പൂവാറംതോട് ജി.എൽ.പി സ്കൂൾ, കക്കാടംപൊയിൽ ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.