ജൈവകൃഷി വിളവെടുപ്പ്

കടലുണ്ടി: കടലുണ്ടി സർവിസ് സഹകരണ ബാങ്ക് വിളയിച്ച ഉദ്ഘാടനം ബേപ്പൂർ സംയോജിത ജൈവകൃഷി കൺവീനർ വാളക്കട ബാലകൃഷ്ണൻ നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് പി.ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ മുഖ്യാതിഥിയായിരുന്നു. എം. ചായിച്ചുട്ടി, കെ. ഗംഗാധരൻ, മുരളി മുണ്ടേങ്ങാട്ട്, കുന്നത്ത് വേണുഗോപാൽ, കെ.പി. രമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.