സി.എൻ. വിജയകൃഷ്​ണൻ ലാഡർ ​െചയർമാൻ

കോഴിക്കോട്: കേരള ലാൻഡ് റിേഫാംസ് ആൻഡ് െഡവലപ്മ​െൻറ് കോഒാപറേറ്റിവ് സൊസൈറ്റി (ലാഡർ) ചെയർമാനായി സി.എൻ. വിജയകൃഷ്ണനെ തിരഞ്ഞെടുത്തു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഫ്ലാറ്റുകൾ, വില്ലകൾ എന്നിവ നിർമിക്കുക, മരാമത്ത് വകുപ്പി​െൻറ പ്രവൃത്തികൾ ഏെറ്റടുത്ത് നടപ്പാക്കുക, സഹകരണ മേഖലയിൽ മാളുകളും മറ്റും നിർമിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച സഹകരണ സംഘമാണ് ലാഡർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.