ക്ഷേത്ര പ്രതിഷ്ഠ വാർഷിക മഹോത്സവം തുടങ്ങി

മുക്കം: തോട്ടുമുക്കം ശ്രീ അയ്യപ്പ. തന്ത്രി സജേഷ് ശാന്തി കട്ടപ്പന, ബിജുകുമാർ, സുരേഷ് എടവണ്ണപ്പാറ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റം നടന്നു. ബുധനാഴ്ച നിർമാല്യ ദർശനം, അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, പ്രഭാഷണം, ഹരിവരാസനം, പ്രസാദ ഊട്ട് എന്നിവ നടക്കും.വ്യാഴാഴ്ച അന്നദാനത്തോടെ മഹോത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.