ചാലഞ്ചേഴ്സ് ഫുട്ബാൾ: ബ്രസീലിന് ജയം

ചാലഞ്ചേഴ്സ് ഫുട്ബാൾ: ബ്രസീലിന് ജയം മാവൂർ: ചെറൂപ്പ ചാലഞ്ചേഴ്‌സ്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജിഗ്ര വാഴക്കാടിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബ്രസീൽ ചേന്ദമംഗലൂർ തോൽപിച്ചു. ബുധനാഴ്ച നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എ.വൺ എഫ്.സി മാവൂരും എവർഷൈൻ പാഴൂരും ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.