ഭാസ്​കരൻ

ഇൗസ്റ്റ് വെള്ളിമാട്കുന്ന്: മഠത്തിൽ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷാജി, ഷൈജു, ഷീബ. മരുമക്കൾ: പ്രകാശൻ, സ്വപ്ന, സുനിത. സഞ്ചയനം വെള്ളിയാഴ്ച. സരോജിനി പണിക്കത്തിയാർ കീഴരിയൂർ: പരേതനായ കുറുവച്ചാലിൽ നാരായണപ്പണിക്കരുടെ ഭാര്യ സരോജിനി പണിക്കത്തിയാർ (88) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച. രാജൻ ചെറുകുളത്തൂർ: കൊടക്കാട്ടുകുഴിയിൽ രാജൻ (60) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സിജിത, ജിതിൻരാജ്. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: നളനേശൻ, പ്രകാശൻ, സുരേഷ്കുമാർ (സി.പി.എം ചെത്ത് ഡി ബ്രാഞ്ചംഗം) അംബിക, ബിജു, ബിന്ദു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.