കേരള ടി.ബി എലിമിനേഷൻ കർമസമിതി രൂപവത്​കരണം

ഒാമശ്ശേരി: കേരള ടി.ബി എലിമിനേഷൻ മിഷ​െൻറ ഭാഗമായി മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ ടി.ബി യൂനിറ്റ് കർമസമിതി രൂപവത്കരണം ഒാമശ്ശേരി ശാന്തി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ നടന്നു. െഎ.എം.എ സ്റ്റേറ്റ് മെംബർ ഡോ. സി.കെ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ മെഡിക്കൽ ഒാഫിസർ ഡോ. മനോജ് അധ്യക്ഷത വഹിച്ചു. ജില്ല ടി.ബി ഒാഫിസിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് കെ.എ. സലാം പ്രോഗ്രാം പ്രസേൻറഷൻ നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എ.കെ. മുബാറക്, സെക്രട്ടറി ഇ.കെ. മുഹമ്മദ്, എച്ച്.െഎ ജയപ്രകാശൻ എന്നിവർ സംസാരിച്ചു. ശിൽപ സ്വാഗതവും അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.