ഇൻറർവ്യൂ മാറ്റി

കോഴിക്കോട്: ഗവ. പ്രീ എക്സാമിനേഷൻ ട്രെയ്നിങ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് നടത്താനിരുന്ന എൻട്രൻസ് ക്രാഷ് കോച്ചിങ്ങിനുള്ള പ്രവേശന ഇൻറർവ്യൂ മൂന്നാം തീയതിയിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ നമ്പർ: 0495-2381624.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.