കനത്തമഴയിൽ വീട് തകർന്നു

സുൽത്താൻ ബത്തേരി: . തേലമ്പറ്റ ഈരംകൊല്ലി ആദിവാസി കോളനിയിലെ തമ്പുവി​െൻറ വീടാണ് വെള്ളിയാഴ്ച ഉച്ചയോടെ തകർന്നത്. കനത്തമഴയിൽ വീടി​െൻറ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ തകർന്നു വീഴുകയായിരുന്നു. സംഭവസമയം തമ്പുവും ഭാര്യ വള്ളിയും വീടിനു പുറത്തു പോയിരുന്നതിനാൽ അപകടമൊഴിവായി. പത്തുവർഷം മുമ്പ് കരാറുകാരൻ പണി പാതിയിലാക്കിപ്പോയ വീടുകളിലൊന്നാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.