ഹിജ്റ സൗഹൃദസംഗമം

കോഴിക്കോട്: -ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സൗഹൃദസംഗമം വെള്ളിയാഴ്ച വൈകിട്ട് 6.30ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാഖ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖ്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, പി.കെ. പാറക്കടവ്, ഇ.കെ.എം. പന്നൂര്, കാസിം ഇരിക്കൂർ, അഹമ്മദ് കുട്ടി പുത്തലത്ത്, ബാപ്പു വാവാട്, മുബശിർ തങ്ങൾ, നവാസ് പൂനൂര്, ടി.പി. ചെറൂപ്പ, അബ്ദുറഹ്മാൻ പാലത്ത്, സ്വാബിർ നവാസ്, സി.ടി. സക്കീർ ഹുസ്സൈൻ, പി.പി. അബ്ദുറഹീം, എഞ്ചിനീയർ പി. മമ്മദ് കോയ, പി.പി. അബ്ദുഹറ്മാൻ, വി.പി. ബഷീർ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.