ലോ​േഗാ പ്രകാശനം ചെയ്​തു

കോഴിക്കോട്: സൗത്ത് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2018 ജനുവരി 13, 14 തീയതികളിൽ നടക്കുന്ന സംഘപഥം ദ്വിദിന ക്യാമ്പി​െൻറ ലോേഗാ പ്രകാശനം എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. മുഹമ്മദലി, കെ.പി. അബ്ദുല്ലക്കോയ, ജന. കൺവീനർ എ.വി. അൻവർ, എ. ഷിജിത്ത് ഖാൻ, മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് യു. സജീർ കൊമ്മേരി, ജനറൽ സെക്രട്ടറി കെ.വി. മൻസൂർ മാങ്കാവ്, കെ. ഹംസക്കോയ, റാഫി മുഖദാർ, പി.വി. ഷംസുദ്ദീൻ, കെ. സക്കീർ, എൻ. അബ്ദുസലാം, എ.ടി. നാസർ, ശുഹൈബ് മുഖദാർ, മിർഷാദ് ഇടിയങ്ങര, എം. ഇഖ്ബാൽ, ബഷീർ മുഖദാർ, ഷമീർ പള്ളിക്കണ്ടി, മുഹമ്മദ് മദനി തുടങ്ങിയവർ സംബന്ധിച്ചു. കുടുംബസംഗമം കോഴിക്കോട്: മണക്കടവിലെ മണപ്പാട് കുടുംബസംഗമം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഷ്റഫ് മണക്കടവത്ത് അധ്യക്ഷത വഹിച്ചു. ഒളവണ്ണ പഞ്ചായത്തംഗം ഷാജി പനങ്കാവിൽ, സ്വാഗതസംഘം കൺവീനർ സി.എം. ഷംസുദ്ദീൻ, അജ്മൽ, മുസ്തഫ, മൊയ്തീൻകോയ, സഫിയ കിണാശ്ശേരി എന്നിവർ സംസാരിച്ചു. പടം: ct 3 മണക്കടവിലെ മണപ്പാട്ട് കുടുംബസംഗമം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.