ക്രിസ്മസ് ചന്ത തുടങ്ങി

മേപ്പയൂർ: കൺസ്യൂമർ ഫെഡി​െൻറ സഹകരണത്തോടെ മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് . ബാങ്ക് പ്രസിഡൻറ് എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.സി. അനൂപ് അധ്യക്ഷത വഹിച്ചു. കെ.കെ. ശിവദാസ്, എം. സരോജിനി, വി.എം. മോളി, ടി.കെ. അബ്ദുറഹ്മാൻ, സുനിൽ ഓടയിൽ എന്നിവർ സംസാരിച്ചു. 'ഓഖി ദുരന്തം: കേന്ദ്രവും കേരളവും ജനങ്ങളെ വഞ്ചിക്കുന്നു' മേപ്പയൂർ: ഓഖി ദുരന്തത്തിനിരയായവരെ വഞ്ചിക്കുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും ഒറ്റക്കെട്ടാണെന്ന് മുസ്ലിംലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. ചെറുവണ്ണൂർ പഞ്ചായത്ത് മുസ്ലിംലീഗ് ഓഫിസ് ഉദ്ഘാടന പ്രചാരണ സമ്മേളനം കക്കറമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.വി. മുനീർ അധ്യക്ഷത വഹിച്ചു. അയ്യപ്പൻ കൊണാടൻ മുഖ്യപ്രഭാഷണം നടത്തി. പി.കെ. മൊയ്തീൻ, ഒ. മമ്മു, എൻ.എം. കുഞ്ഞബ്ദുല്ല, കരീം കോച്ചേരി, സി.പി. കുഞ്ഞമ്മദ്, എൻ. അഹമ്മദ് മൗലവി, കെ. മൊയ്തു, കെ.ടി.കെ. കുഞ്ഞമ്മദ്, ഷംലാസ് കുഞ്ഞമ്മത്, കെ.കെ. നൗഫൽ, കെ.പി. കുഞ്ഞമ്മദ്, കെ. മുഹമ്മദലി, ചെറുവാട്ട് അമ്മത്, ഉബൈദ്, എം.കെ. ഷമീം എന്നിവർ സംസാരിച്ചു. എൻ.കെ. ഇബ്രാഹിം സ്വാഗതവും സി. മുനീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.