ജറൂസലം: യൂത്ത് ലീഗ് യൂത്ത് മൂവ് ഇന്ന്

കോഴിക്കോട്: ഫലസ്തീൻ ജനതയെ ആട്ടിപ്പായിച്ച് ജറൂസലം ൈകയടക്കിയ ഇസ്രായേലിന് കൂട്ടുനിൽക്കുകയും ഫലസ്തീൻ ജനതയുടെ വികാരങ്ങൾ മാനിക്കാതെ ഇസ്രായേലി​െൻറ തലസ്ഥാനമായി ജറൂസലേമിനെ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപി​െൻറ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തിങ്കളാഴ്ച കോഴിക്കോട് 'യൂത്ത് മൂവ്' സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് അരയിടത്തുപാലത്ത് നടക്കുന്ന യൂത്ത് മൂവ് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽഹൈജ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.