ഫലസ്​തീൻ ​െഎക്യദാർഢ്യ റാലിയും പൊതുസമ്മേളനവും

പറമ്പിൽ ബസാർ: കക്കോടി ഏരിയ സോളിഡാരിറ്റിയുടെയും എസ്.െഎ.ഒവി​െൻറയും നേതൃത്വത്തിൽ 'ജറൂസലം: ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു' എന്ന മുദ്രാവാക്യമുയർത്തി ഫലസ്തീൻ െഎക്യദാർഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കക്കോടി ഏരിയ പ്രസിഡൻറ് സി.പി. ജൗഹർ പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.െഎ.ഒ ജില്ല സെക്രട്ടറി അസ്ലഹ് കിഴക്കുംമുറി മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി ഏരിയ സെക്രട്ടറി ബാസിൽ കക്കോടി അധ്യക്ഷത വഹിച്ചു. റമീസ് മക്കട സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.