മരങ്ങാട്ടുപിള്ളി-ചിറക്കുളം നവീകരണത്തിന് 40 ലക്ഷം- മോൻസ് ജോസഫ് എം.എൽ.എ

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പാലയ്ക്കാട്ട് മല - ചിറക്കുളം നവീകരണ പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. എസ്.പി.സി കാമ്പയിൻ ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയർസെക്കൻഡറി സ്കൂള്‍ എസ്.പി.സി യൂനിറ്റിൻെറ നേതൃത്വത്തില്‍ 'ലേണ്‍ ടു ലിവ് വിത്ത് കോവിഡ്' കാമ്പയിനിൻെറ ഭാഗമായി പത്താംക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥിനികള്‍ക്കായി മാസ്ക് വിതരണവും ബോധവത്കരണവും സംഘടിപ്പിച്ചു. എസ്.പി.സി യൂനിറ്റിൻെറ കീഴില്‍ തയാറാക്കിയ മാസ്കുകള്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീദേവിക്ക് കൈമാറി. സി.പി.ഒ അന്‍സാര്‍അലി, പി.എസ്.ജവാദ്, പി.എസ്.റമീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.