എം.ജി സർവകലാശാല

നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷ കേന്ദ്രം കോട്ടയം: െചാവ്വാഴ്ച ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷക്ക് എറണാകുളം ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ് കേന്ദ്രമായ തെരഞ്ഞെടുത്ത വിദ്യാർഥികൾ എറണാകുളം മുട്ടം എസ്.സി.എം.എസ് കോളജിൽ പരീക്ഷയെഴുതണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.