കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ ധർണ നടത്തി

പന്തളം: കൊറോണക്കാലത്തെ ഇലക്ട്രിസിറ്റി ബിൽ കൊള്ളക്കെതിരെ കോൺഗ്രസ് പന്തളത്ത് . യു.ഡി.എഫ് ജില്ല കൺവീനർ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എൻ.ജി. സുരേന്ദ്രൻ, കെ. പ്രതാപൻ, ജില്ല സെക്രട്ടറിമാരായ ഡി.എൻ. തൃദീപ്, കെ.എൻ. അച്യുതൻ, ബ്ലോക്ക് പ്രസിഡൻറ് ബിജു ഫിലിപ്, മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തർ, കൗൺസിലർമാരായ എം.ജി. രമണൻ, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്. ആനി ജോൺ, സുനിത വേണു തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ptl__kseb dharna__pandalam പന്തളത്ത് കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ ജില്ല യു.ഡി.എഫ് കൺവീനർ പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.