തൃക്കൊടിത്താനം സെൻറ്​ സേവ്യേഴ്സ് പള്ളി തിരുനാൾ 14 മുതൽ

തൃക്കൊടിത്താനം സൻെറ് സേവ്യേഴ്സ് പള്ളി തിരുനാൾ 14 മുതൽ ചങ്ങനാശ്ശേരി: തൃക്കൊടിത്താനം സൻെറ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ വി. ഫ്രാൻസിസ് സേവ്യറിൻെറ തിരുനാൾ 14 മുതൽ ഡിസംബർ ഒന്ന് വരെ ആഘോഷിക്കും. 14ന് രാവിലെ 6.15നും 7.15നും കുർബാന, നൊവേന. വൈകീട്ട് 4.30ന് ഫൊറോന വികാരി ഫാ. ഫ്രാൻസിസ് കരുവേലിലിൻെറ മുഖ്യ കാർമികത്വത്തിൽ തിരുനാൾ കൊടിയേറ്റ്. 4.50ന് വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരക്കലിൻെറ കാർമികത്വത്തിൽ തിരുനാൾ കുർബാന. 22ന് വൈകീട്ട് ഏഴിന് വൈക്കം മാളവികയുടെ നാടകം 'മഞ്ഞുപെയ്യുന്ന മനസ്സ്'. 23ന് വൈകീട്ട് 5.45ന് പുലിക്കോട്ട്പടി കുരിശടിയിലേക്ക് പ്രദക്ഷിണം, തുടർന്ന് ആകാശ വിസ്മയ കാഴ്ച. പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.