പ്രകടനം നടത്തി

ഈരാറ്റുപേട്ട: പോപുലർ ഫ്രണ്ട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ വിളംബരം നടത്തി. ബാബരി മസ ്ജിദ് വിധി നിരാശജനകമെന്ന ചൂണ്ടിക്കാട്ടിയിരുന്നു പ്രകടനം. പുത്തൻപള്ളിക്ക് സമീപത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ല സെക്രട്ടറി സുനീർ മൗലവി, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.എ. ഹലീൽ, കെ.എം. സിദ്ദീഖ്, എം.എം. മുജീബ് എന്നിവർ നേതൃതം നൽകി. അതേസമയം, അനുമതിയില്ലാതെ യതിന് കേസെടുത്തതായി ഈരാറ്റുപേട്ട പൊലീസ് അറിയിച്ചു. 200 പേർക്കെതിരെയാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.