മലയാള ദിനാഘോഷവും ആദരിക്കലും

കോട്ടയം: സംസ്ഥാന പരിവർത്തിത ൈക്രസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ ആസ്ഥാനത്ത് ചേർന്ന മലയാള ദിനാഘോഷച്ചടങ് ങ് പ്രഫ. ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ ചെയർമാൻ പി.ജെ. വർഗീസ് അധ്യക്ഷതവഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഫ. എസ്. ജോസഫിനെ ചെയർമാൻ ആദരിച്ചു. റീജനൽ മാനേജർ സി. ഗോപകുമാർ സ്വാഗതവും അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എ.പി. ഷാനവാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.